Monday 19 May 2014

പൊട്ടാറായ ഹ്യദയം

പൊട്ടാറായ മുല്ലപ്പെരിയാര്‍
ഡാംമാണ് ഹ്യദയം
അടിക്കുമേല്‍ അടി നീ
വേദന നല്‍കുയാണ്
നിലയ്ക്കാത്ത ചോര്‍ച്ചയി ല്‍
കണ്ണീര്‍ വാര്‍ക്കുകയാണ്
ഞാന്‍.
കാലാവധി കഴിഞ്ഞ
പ്രണയത്തി അധികാരം
പറയുന്നു...

നീ ചിന്തിക്കുന്നില്ല
വേദനയില്‍ മരിക്കുന്ന ഈ
ഹ്യദയത്തെ.......

.................യുവ.................

No comments:

Post a Comment