Tuesday 20 May 2014

ജ്വാല

എല്ലാം കത്തിച്ചു ചാരമാക്കുന്ന ജ്വാലയ്ക്ക്
മനസ്സിലെ വേദനകളെ
കത്തിച്ചു ചാരമാക്കാന്‍
കഴിയുമോ ?

No comments:

Post a Comment