Monday 19 May 2014

മനുഷ്യ സ്നേഹം

കാണാന്‍ ഭംഗിയും
സുഗന്ധവുമുള്ള പൂവാണ്
സ്നേഹം..........

കാലങ്ങളില്‍ ആ വാടിയ
പൂവ്വിനെ ഉപേക്ഷിക്കലാണ്
മനുഷ്യ സ്നേഹം...........

....

No comments:

Post a Comment