Wednesday, 21 May 2014

പരിഹാസം

തനിക്കു കിട്ടുന്ന മാനസ്സിക സുഖത്തിനു മറ്റുള്ളവരെ തരം താഴ്ത്തുന്ന രീതി.
അഹംഭാവത്തിന്‍റ്െ അവസാന,വാക്കാണ് പരിഹാസം.....
പക്ഷെ പരിഹാസം അല്ല ഒരു മനുഷ്യ നെ തോല്‍പ്പിക്കുന്നതും വിജയിപ്പിക്കുന്നതും
പരിഹാസംത്തിലൂടെ അവനില്‍ വരുന്ന വേദനയാണ് ഇത് തീരുമാനിക്കുന്നത്......

പരിഹാസം  പൊട്ടന്‍ന്മാരുടെ അവസാന ആയുധമാണ്.....

No comments:

Post a Comment